Scratches
Tuesday, 10 May 2016
Friday, 9 May 2014
ഞാന്‍ കണ്ട ചായ കപ്പുകള്‍
കടലിന്റെ ആര്തിരമ്പലിന് ആ സായനത്തോട് പിണക്കമായിരുന്നു, ആലസ്യം അലതല്ലുന്ന സന്ധ്യയുമായി ഞാന്‍ കൂട്ടുകുടി. കടല്‍ കരയില്‍ കടലമ്മ കള്ളി എന്ന് കുത്തികുറിച്ചു കടലിനെ ചോടുപ്പിച്, ആഴിയുടെ ആഴങ്ങളിലേക്ക് സുര്യന് തിരി മങ്ങുന്നതുംനോക്കി ഞാന്‍ ഇരുന്നു.
അസ്തമയ സുര്യന് തോന്നിയപാട് വര്‍ണ്ണങ്ങള്‍ വാരി വിതറിയ വാനത്തിനു ചോട്ടില് ആ കടലോരത്ത് കീറ തുണികള്‍ വരിയനിഞ്ഞു പാറിപറക്കുന്ന മുടികള്‍കിടയില്‍ വാടിയ മുഖം ഒളിപ്പിച്ച അവളെ ഞാന്‍ കണ്ടു. ആദ്യ നോട്ടത്തില്‍ ഭിക്ഷാടനം ജീവിതമാക്കിയ മറ്റൊരു കുരുന്നു ജന്മം എന്ന് തോന്നിച്ച അവള് എന്നാല്‍ ആരോടും ഭിക്ഷ ചോതിച്ചില്ല ആരുടേയും കരുണയ്ക്കായി ആ കണ്ണുകള്‍ ദാഹിച്ചതുമില്ല...
ആ കടല്കരയില് വീണുകിടക്കുന്ന ചായ കപ്പുകള്‍ ശേകരിക്കുന്ന അവളുടെ പ്രവര്‍ത്തി എന്നില്‍ ജിജ്ഞാസ ഉണര്‍ത്തി. ശേകരിച്ച കപ്പുകലുമായ് ആ കടല്‍കരയുടെ മറ്റൊരു അറ്റത്തേക്ക് അവള് നീങ്ങി അവിടെ അവള് ശേകരിച്ച ഏതാനം ചില കപ്പുകളും ഉണ്ടായിരുന്നു. അവയിലൊന്നിലേക്ക് മറ്റു കപ്പുകളിലെ ചായയുടെ ശേഷിപ്പുകള്‍ പകര്‍ന്നു അവ കുടിച്ചു ആ കുരുന്നു തന്റെ വിഷപ്പടക്കുന്നു.
തന്റെ ജീവിതത്തിലേക്ക് അനുവതമില്ലാതെ ഉറ്റു നോക്കിയ എന്റെ കണ്ണുകളോടുള്ള പ്രതിശേദം തീക്ഷ്ണമായ ഒരു നോട്ടതിലോതുക്കി അതിജീവനത്തിനായുള്ള പരിശ്രമം അവള് തുടര്‍ന്നു.
എന്നാല്‍ ആ കണ്ണുകളിലെ തീയും അതിന്റെ ചുടും എന്റെ ഉറക്കംകെടുത്തുന്നു.
* the basic plot of the story is taken from a memoir which i read and developed with my life experience.

My Beloved
My beloved is a sweet belle
my heart can feel her love
she wakes me up with a cool breeze to
see the new rise in the horizon
She wish me a great day
through the sweet melodies of birds
and fill my heart with
the sweet smell of flowers
I can feel her love in
every bit of sun rays
I can feel her care in
all my new steps
She hide my tears
by showering over me
and shows the seven
colours of life on her face
Her love spread over me
like a twilight over a silent lake
she made me sleep
with a sweet song of nightingale
My Beloved is a sweet belle
I can feel her love
Subscribe to:
Posts (Atom)